2025 ഡിസംബർ 31- ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്,
ഗ്രാമസഭ

July 13, 2026

വിവിധ വാര്‍ഡുകളിലെ ഗ്രാമസഭ ജൂലൈ 16 മുതല്‍ 26 വരെ നടത്തുന്നു.