അവാര്‍ഡുകളും നേട്ടങ്ങളും

🏆 അവാർഡുകളും നേട്ടങ്ങളും

2020

ശുചിത്വ പദവി 2020

ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജൈവ-അജൈവ ഖരമാലിന്യ സംസ്കരണസംവിധാനം സജ്ജമാക്കിയതിന് ലഭിച്ച ശുചിത്വ പദവി അംഗീകാരം.

ശുചിത്വ പദവി 2020 ചെറുത് ശുചിത്വ പദവി 2020 വലുത്