ഒറ്റ നോട്ടത്തില്‍
താലൂക്ക്: കാഞ്ഞിരപ്പള്ളി
ജില്ല : കോട്ടയം
അസംബ്ലി മണ്ഡലം : കാഞ്ഞിരപ്പള്ളി
പാർലമെൻ്റ് മണ്ഡലം : പത്തനംതിട്ട
വിസ്തീർണ്ണം: 52.47 ച.കിമീ
വാർഡുകൾ : 24
ജനസംഖ്യ : 43057
പുരുഷൻമാർ : 21279
സ്ത്രീകൾ : 21778
പട്ടികജാതി : 2661
പരുഷൻമാർ : 1294
സ്ത്രീകൾ : 1367
പട്ടികവർഗ്ഗം : 89
പുരുഷൻമാർ : 47
സ്ത്രീകൾ : 42
അതിരുകൾ :
വടക്ക് : തിടനാട് & എലിക്കുളം ഗ്രാമപഞ്ചായത്ത്
കിഴക്ക് : പാറത്തോട് ഗ്രാമപഞ്ചായത്ത്
തെക്ക് : എരുമേലി ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് : ചിറക്കടവ് ഗ്രാമപഞ്ചായത്ത്