വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
അഞ്ജന ജെ
സെക്രട്ടറി
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്, കാഞ്ഞിരപ്പള്ളി പി.ഓ, കോട്ടയം - 686507
ഫോൺ: 9496044737
അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
കവിതാലക്ഷ്മി വി വി
ജൂനിയർ സൂപ്രണ്ട്
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്, കാഞ്ഞിരപ്പള്ളി പി.ഓ, കോട്ടയം - 686507
ഫോൺ: 8848838459
അപ്പലേറ്റ് അതോറിറ്റി
ജോയി മാത്യു
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശ സ്വയം ഭരണ വകുപ്പ്, കോട്ടയം
ഫോൺ: 9496044601