കാഴ്ചപ്പാടും ദൗത്യംവും

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്

കാഴ്ചപ്പാട് (Vision)

സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, ജനക്ഷേമം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട്, സുതാര്യവും ജനപങ്കാളിത്തപരവും സാങ്കേതികവിദ്യാ സൗഹൃദവുമായ ഭരണത്തിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും അഭിമാനിക്കാവുന്ന, വികസനത്തിലും സേവന മികവിലും കേരളത്തിന് മാതൃകയായ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തായി വളരുക.

 (Mission)

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും സമയബന്ധിതവും ഗുണമേന്മയുള്ളതുമായ സേവനങ്ങൾ ലഭ്യമാക്കുക; ജനപങ്കാളിത്തം ശക്തിപ്പെടുത്തി ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, കുടിവെള്ളം, സാമൂഹ്യസുരക്ഷ, തൊഴിൽ സൃഷ്ടി, കാർഷിക വികസനം, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ ഫലപ്രദവും സുസ്ഥിരവുമായ പദ്ധതികൾ ആവിഷ്കരിക്കുകയും കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യുക.

കാഴ്ചപ്പാടും  ദൗത്യംവും