കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
September 3, 2026
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം 24/08/2026 ല് പഞ്ചായത്ത് കോണ്ഫറന്സ് ഹാളില് വെച്ച് ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുനി ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുനില് തേനമ്മാക്കല് അധ്യക്ഷത വഹിച്ചു. വാര്ഡുമെമ്പര്മാര്, ജീവനക്കാര് എന്നിവര് പങ്കെടുത്തു. പഞ്ചായത്ത് ടെക്നിക്കല് അസിസ്റ്റന്റ് ഷാബിന് അഷറഫ് വെബ്സൈറ്റിനെ കുറിച്ച് വിശദീകരിച്ചു.