2025 ഡിസംബർ 31- ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്,
ഓഫീസ് ഉത്തരവ്
ഓഫീസ് ഉത്തരവുകൾ
കേരള സർക്കാർ
ഓഫീസ് ഉത്തരവ് നമ്പര്‍: 5/2024
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഔദ്യോഗിക കാര്യങ്ങൾക്കായുള്ള പ്രധാനപ്പെട്ട ഉത്തരവാണിത്. നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.