2025 ഡിസംബർ 31- ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്,
ഒറ്റനോട്ടത്തില്‍

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്

ഒറ്റനോട്ടത്തിൽ (At a Glance)

📌 വാർഡ് എണ്ണം 24
🌴 സംസ്ഥാനം കേരളം
🗺️ ജില്ല കോട്ടയം
🏘️ വില്ലേജ് കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി
🏛️ താലൂക്ക് കാഞ്ഞിരപ്പള്ളി
🏢 ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരപ്പള്ളി
🌍 ജില്ലാ പഞ്ചായത്ത് കോട്ടയം
🗳️ അസംബ്ലി മണ്ഡലം കാഞ്ഞിരപ്പള്ളി
📐 വിസ്തീർണ്ണം 52.47 Sqkm
👥 ആകെ ജനസംഖ്യ 43,057
👨 പുരുഷന്മാർ 21,279
👩 സ്ത്രീകൾ 21,778
🏷️ പട്ടികജാതി (SC) 2,661
🏷️ പട്ടികവർഗ്ഗം (ST) 80

🗺️ അതിർത്തികൾ

വടക്ക് തിടനാട് & എലിക്കുളം പഞ്ചായത്ത്
കിഴക്ക് പാറത്തോട് പഞ്ചായത്ത്
തെക്ക് എരുമേലി പഞ്ചായത്ത്
പടിഞ്ഞാറ് ചിറകടവ് പഞ്ചായത്ത്